മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം മധുവിന്
മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള (ബഹുമുഖ പ്രതിഭ -ചലച്ചിത്ര രംഗം) ‘മലയാള പുരസ്കാരം 1199’ നടൻ മധുവിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് മലയാള പുരസ്കാര സമിതിയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ട് പൊന്നാടയും, ബി. എൽ ഷാജഹാൻ (ഡെപ്യൂട്ടി

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള (ബഹുമുഖ പ്രതിഭ -ചലച്ചിത്ര രംഗം) ‘മലയാള പുരസ്കാരം 1199’ നടൻ മധുവിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് മലയാള പുരസ്കാര സമിതിയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ട് പൊന്നാടയും, ബി. എൽ ഷാജഹാൻ
(ഡെപ്യൂട്ടി കമ്മിഷണർ സ്റ്റേറ്റ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഡിപ്പാർട്മെന്റ് തിരുവനന്തപുരം) മൊമന്റേയും, ചലച്ചിത്ര സംവിധായകൻ ഉമർ അബു പ്രശസ്തി പത്രവും നൽകി ആദരിച്ചു.