നടി കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബീച്ച് ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലാണ് മലയാളത്തിൽ നടി അവസാനമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി കനിഹയുടെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ൈവറൽ. കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് നടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബീച്ച്  ലുക്കിലുള്ള കനിഹയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു.

അതേസമയം, സുരേഷ് ഗോപി നായകനായ പാപ്പനിലാണ് മലയാളത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്നും മാറി നിൽക്കുന്ന താരം മിനി സ്ക്രീനിൽ സജീവമാണ്.

ADVERTISEMENT

 തമിഴ് സീരിയലിൽ ഇപ്പോൾ സജീവമാണ് കനിഹ. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന എതിർ നീച്ചലിലൂടെ നടിക്ക് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്.

English Summary:

Kaniha glamourous photoshoot viral