പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്. ഈ ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നിരിക്കുകയാണ്. മലയാളികൾക്ക് ഇനി ആഘോഷങ്ങളുടെയും സമ്പൽസമൃദ്ധിയുടേയും കൂടെ വർഷമാണ്. ഈ ചിങ്ങപ്പുലരിയിൽ മലയാളി മങ്കയായി ഒരുങ്ങിയ താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. പുതിയ പ്രതീക്ഷകളോടെയാണ് സിനിമ താരങ്ങളും ചിങ്ങമാസത്തെ നോക്കിക്കാണുന്നത്.

അനുശ്രീ, അനുമോൾ, ആശ ശരത്, അന്ന ബെൻ, ശാലു കുര്യൻ തുടങ്ങിയവരാണ് ചിങ്ങം ഒന്നിന് മലയാളിത്തനിമയിൽ അണിഞ്ഞൊരുങ്ങി എത്തിയത്. ചിങ്ങം ഒന്ന്….സ്നേഹം… പ്രാർത്ഥന എന്നാണ് അനുശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി ആരാധകർ അനുശ്രിക്കും പുതുവർഷം ആശംസിക്കുന്നുണ്ട്.

ADVERTISEMENT

‘‘ചിങ്ങം ഒന്നിന്റെ പ്രഭാതം സന്തോഷവും സമൃദ്ധിയും പുതിയ തുടക്കങ്ങളും നിറഞ്ഞ ഒരു വർഷം കൊണ്ടുവരട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും മലയാളം പുതുവത്സരാശംസകൾ.’’-ശാലു കുര്യന്‍ കുറിച്ചു.

കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ഇന്ന്.കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്.

English Summary:

Stunning Actresses in Traditional Attire Celebrate Chingam: See Pictures!