സംവിധായകൻ സുരേഷ് ബാബുവിന്റെ മകൾക്ക് ആശംസ നേർന്ന് സുരേഷ് ഗോപിയും കുടുംബവും
സംവിധായകൻ സുരേഷ് ബാബുവിന്റെ മകളുടെ കല്യാണത്തിന് കുടുംബത്തോടൊപ്പം എത്തി സുരേഷ് ഗോപി. ഭാര്യ രാധികയും സുരേഷ് ഗോപിയും വധൂവരന്മാരെ വേദിയിലെത്തി അനുഗ്രഹിച്ചു. കല്യാണപെണ്ണിനു അച്ഛൻറെ സ്ഥാനത്തുനിന്ന് ഉമ്മ കൊടുത്താണ് സുരേഷ് ഗോപി ആശംസ അറിയിച്ചത്. കോട്ടയം കുഞ്ഞച്ചൻ, മാർക്ക് ആന്റണി, കന്യാകുമാരി എക്സ്പ്രസ്സ്,

സംവിധായകൻ സുരേഷ് ബാബുവിന്റെ മകളുടെ കല്യാണത്തിന് കുടുംബത്തോടൊപ്പം എത്തി സുരേഷ് ഗോപി. ഭാര്യ രാധികയും സുരേഷ് ഗോപിയും വധൂവരന്മാരെ വേദിയിലെത്തി അനുഗ്രഹിച്ചു. കല്യാണപെണ്ണിനു അച്ഛൻറെ സ്ഥാനത്തുനിന്ന് ഉമ്മ കൊടുത്താണ് സുരേഷ് ഗോപി ആശംസ അറിയിച്ചത്.
കോട്ടയം കുഞ്ഞച്ചൻ, മാർക്ക് ആന്റണി, കന്യാകുമാരി എക്സ്പ്രസ്സ്, പ്രായിക്കര പാപ്പാൻ, ഇതാ ഇന്നുമുതൽ തുടങ്ങിയ സിനിമളുടെ സംവിധായകനാണ് ടി എസ് സുരേഷ് ബാബു.