മലയാളി നടി മാളവിക മോഹനൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘യുദ്ര’ സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മാളവികയായിരുന്നു പ്രധാന ആകർഷണം പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളി നടി മാളവിക മോഹനൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘യുദ്ര’ സിനിമയിലൂടെയാണ് അരങ്ങേറ്റം. സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലും മാളവികയായിരുന്നു പ്രധാന ആകർഷണം

പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.

ADVERTISEMENT

‘ക്രിസ്റ്റി’ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

കാർത്തിയുടെ സർദാര്‍ 2, പ്രഭാസിന്റെ രാജാ സാബ് എന്നിവയാണ് മാളവികയുടെ പുതിയ പ്രോജക്ടുകൾ.

English Summary:

Malavika Mohanan's shines at Yudra trailer launch event

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT