നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. മെയ്സെയ്ദേ ഖാലിദ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ വേഷങ്ങളിലൂടെ മലയാളത്തിൽ ആരാധകരേറിയ താരമാണ് നിമിഷ സജയൻ. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സാരിയിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു.

പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. 

ADVERTISEMENT

മെയ്സെയ്ദേ ഖാലിദ് ആണ് സ്റ്റൈലിങ്. മേക്കപ്പ് അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ ജെയ്സൺ.

ഇംഗ്ലിഷ് ചിത്രമായ ഫുട്പ്രിന്റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ. മലയാളത്തിൽ അദൃശ്യജാലകത്തിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്. ഈ വർഷം ഹിന്ദിയിൽ പോച്ചർ എന്നൊരു വെബ് സീരിസിലും അഭിനയിക്കുകയുണ്ടായി.

English Summary:

Nimisha Sajayan's latest photoshoot