പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോൻ. ആശംസകള്‍ക്കൊപ്പം മകളോടൊപ്പമുള്ള പൃഥ്വിയുടെ ചിത്രവും സുപ്രിയ പങ്കുവയ്ക്കുന്നു.‘‘ലോകം മുഴുവൻ നിങ്ങളെ ആഘോഷിക്കുന്ന ദിവസമാണ് ജന്മദിനങ്ങൾ, എന്നാൽ ഞങ്ങൾക്ക് എല്ലാ ദിവസവും അത് ചെയ്യാതിരിക്കാൻ ആകില്ല. പ്രിയപ്പെട്ട ഡാഡയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൃഥ്വിരാജിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോൻ. ആശംസകള്‍ക്കൊപ്പം മകളോടൊപ്പമുള്ള പൃഥ്വിയുടെ ചിത്രവും സുപ്രിയ പങ്കുവയ്ക്കുന്നു.‘‘ലോകം മുഴുവൻ നിങ്ങളെ ആഘോഷിക്കുന്ന ദിവസമാണ് ജന്മദിനങ്ങൾ, എന്നാൽ ഞങ്ങൾക്ക്  എല്ലാ ദിവസവും അത് ചെയ്യാതിരിക്കാൻ ആകില്ല. പ്രിയപ്പെട്ട ഡാഡയ്ക്ക് ജന്മദിനാശംസകൾ.’’–സുപ്രിയ പറയുന്നു

‘‘ഒരുമിച്ച് ഒരുപാട് കേക്ക് കഴിക്കുകയും സന്തോഷകരമായ ഓർമകൾ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി ജന്മദിനങ്ങൾ ഉണ്ടാവട്ടെ. ഞങ്ങളുടെ ജീവിതത്തിലെ യഥാർഥ ഗോട്ട് നിങ്ങളാണ്. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’’–സുപ്രിയയുടെ വാക്കുകൾ.

ADVERTISEMENT

മോഹൻലാൽ, മമ്മൂട്ടി, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേരാണ് പൃഥ്വിരാജിന് ആശംസകളുമായി എത്തിയത്.

English Summary:

Prithviraj Birthday: Supriya Menon's Heartfelt Note Will Melt Your Heart

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT