അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജിം ട്രെയിനർക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളിൽ കാണാം. ‘സ്ട്രോങ് നോട്ട് സ്കിന്നി’ എന്നാണ് ഹാഷ്ടാഗ്. നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഏത് സിനിമയ്ക്കു വേണ്ടിയാണ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാർക്കലി മരിക്കാറിന്റെ വർക്കൗട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ജിം ട്രെയിനർക്കൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന അനാർക്കലിയെ ചിത്രങ്ങളിൽ കാണാം.

‘സ്ട്രോങ് നോട്ട് സ്കിന്നി’ എന്നാണ് ഹാഷ്ടാഗ്. നടിയുടെ വർക്കൗട്ടിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഏത് സിനിമയ്ക്കു വേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ സംശയം.

ADVERTISEMENT

2016ൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനാർക്കലി മരിക്കാർ. ഗോകുൽ സുരേഷ് നായകനായെത്തിയ ‘ഗഗനചാരി’യാണ് അനാർക്കലിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

അനാർക്കലിയുടെ അമ്മ ലാലിയും സഹോദരി ലക്ഷ്മിയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ സൗബിന്‍, ഷെയ്ൻ, ശ്രീനാഥ് ഭാസി എന്നിവരുടെ അമ്മ വേഷത്തിൽ അഭിനയിച്ചത് ലാലിയായിരുന്നു.

English Summary:

Going Viral! Anarkali's Intense Workout Pics Have Fans Motivated

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT