പ്രിവ്യൂ കണ്ട് ജോജുവിന്റെ 'പണിയെ' പ്രശംസിച്ച് തമിഴകത്തെ സൂപ്പർ സംവിധായകൻ കാർത്തിക് സുബ്ബരാജ്. സമൂഹമാധ്യമ പേജിലൂടെയാണ് കാർത്തിക് സുബ്ബരാജ് ജോജുവിനെ പ്രശംസിച്ചത്. ജോജു ആദ്യമായി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് പണി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഗംഭീര ആക്ഷൻ-ത്രില്ലർ, അസാമാന്യ പെർഫോമൻസ്' കാർത്തിക് സുബ്ബരാജ് കുറിച്ചു. ഇന്നലെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ ഇതിനോടകം ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേർ ട്രെയിലർ പങ്കുവച്ചു. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. 

ADVERTISEMENT

ചിത്രം ഒക്ടോബർ 24നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജുവിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ ക്യാരക്ടർ ചിത്രങ്ങളും 'മറന്നാടു പുള്ളേ..' എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.

English Summary:

Tamil director Karthik Subbaraj has praised Joju's 'Pani' after watching the preview.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT