മഞ്ജു വാരിയർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘‘നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. നിർമാതാവും മഞ്ജു വാരിയരുടെ മാനേജറുമായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തൃഷ, ശിവദ, അപർണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ‘‘നിങ്ങൾക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്പത്ത് മനസ്സമാധാനമാണ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചിരിക്കുന്നത്. നിർമാതാവും മഞ്ജു വാരിയരുടെ മാനേജറുമായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

തൃഷ, ശിവദ, അപർണ ദാസ്, ദിയ മേനോൻ തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുകളുമായി എത്തുന്നത്. പ്രായം കുറച്ച് കുറച്ച് ഇതെങ്ങോട്ടാണെന്നാണ് ആരാധക കമന്റുകൾ.

ADVERTISEMENT

തമിഴ് ചിത്രം വേട്ടയ്യനാണ് മഞ്ജു വാരിയരുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു പ്രത്യക്ഷപ്പെട്ടത്.

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ‘ഫൂട്ടേജ്’ ആണ് മഞ്ജു അഭിനയിച്ച് റിലീസിനെത്തിയ അവസാന മലയാള ചിത്രം.

English Summary:

Peace of Mind is Wealth: Manju Warrier's Latest Pics Spark Inspiration

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT