വിവാഹമുമായി ബന്ധപ്പെട്ട കുഞ്ഞു രഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തി നടി അമേയ മാത്യു. 2023ല്‍ താനും കിരണും നിയമപരമായി വിവാഹിതരായത് 2023ലായിരുന്നുവെന്ന് അമേയ പറയുന്നു. ‘‘ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ ? ജൂൺ 2, 2023, എനിക്ക് വളരെയേറെ സ്പെഷൽ ആണ്. കാരണം എന്റെ പിറന്നാൾ ദിനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമുമായി ബന്ധപ്പെട്ട കുഞ്ഞു രഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തി നടി അമേയ മാത്യു. 2023ല്‍ താനും കിരണും നിയമപരമായി വിവാഹിതരായത് 2023ലായിരുന്നുവെന്ന് അമേയ പറയുന്നു. ‘‘ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ ? ജൂൺ 2, 2023, എനിക്ക് വളരെയേറെ സ്പെഷൽ ആണ്. കാരണം എന്റെ പിറന്നാൾ ദിനത്തിൽ തന്നെയായിരുന്നു ഞാനും കിരണും തമ്മിലുള്ള റജിസ്റ്റർ മാരിയേജ്.’’–റജിസ്റ്റർ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് അമേയ കുറിച്ചു.

കാനഡയില്‍ സോഫ്റ്റ്‌വെയര്‍ എൻജിനീയറായ കിരണ്‍ കട്ടിക്കാരന്‍ അമേയയുടെ ഭർത്താവ്. വിവാഹം റജിസ്റ്റർ ചെയ്ത ശേഷം അമേയയും കിരണൊപ്പം കാനഡിലായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ കൊച്ചിയിൽ വച്ചായിരുന്നു അമേയയുടെയും കിരണിന്റെയും വിവാഹം. 

ADVERTISEMENT

കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ പ്രശസ്തയായത്. ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അമേയ. 

മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ വൈറലാവാറുണ്ട്.

English Summary:

Secret's Out! Actress Ameya Mathew Reveals Surprise Wedding to Kiran

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT