സമ്മിശ്ര പ്രതികരണവുമായി സൂര്യയുടെ കങ്കുവ പ്രദർശനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെയാണ് സൂര്യയുടെ വൻ ബജറ്റ് ചിത്രം പ്രേക്ഷകർ കണ്ടത്. ലൈസൻസ് പ്രശ്നമുണ്ടായതിനാൽ വൈകിയാണ് പലയിടത്തും പ്രദർശനം ആരംഭിച്ചത്. ഇരട്ട വേഷത്തിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ഫ്രാൻസിസ് എന്ന വേഷത്തേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് കങ്കുവയെ ആണ് എന്നാണ് അഭിപ്രായങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് വർഷത്തെ കാത്തിരിപ്പിനു ശേഷം വന്ന സിനിമയായ കങ്കുവയുടെ പ്രൊമോഷൻ പരിപാടികൾക്കായി സൂര്യ ഒരുപാട് സമയം ചിലവഴിച്ചിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമ എത്തി എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ മറുവാദങ്ങളുള്ള പ്രേക്ഷകരുമുണ്ട്. ആഗോളവ്യാപകമായി 38 ഭാഷകളില്‍ തിയറ്ററുകളിലെത്തുന്ന സിനിമയ്ക്ക് 350 കോടിയാണ് ബജറ്റ്. 

ADVERTISEMENT

ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.

യോഗി ബാബു, കെ.എസ്. രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

English Summary:

Kanguva public response