മാവീരൻ സംവിധായകന്റെ അടുത്ത ചിത്രത്തിൽ ചിയാൻ വിക്രം
മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട്

മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട് സിനിമകള്‍ കൊണ്ടു തന്നെ തമിഴ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അശ്വിൻ.
2021ൽ യോഗി ബാബുവിനെ നായകനാക്കി അശ്വിൻ സംവിധാനം ചെയ്ത മണ്ടേല എന്ന ചിത്രം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഫാന്റസി ചിത്രം മാവീരനും ബോക്സ്ഓഫിസിൽ വിജയമായിരുന്നു.