സൂരിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി; ‘മാമന്’ തുടക്കം
സൂരിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമൻ’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ഹിഷാം അബ്ദുൾ

സൂരിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമൻ’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു.
ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്‌ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്.
ഹിഷാം അബ്ദുൾ വഹാബ് ആണ് മാമൻ സിനിമയുടെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ. എഡിറ്റിങ് ഗണേഷ് ശിവ.