നൻപനും നൻപിക്കും അനുഗ്രഹം നൽകി വിജയ്; ചിത്രം പങ്കുവച്ച് കീർത്തി സുരേഷ്
കീർത്തി സുരേഷിന്റെ വിവാഹത്തിൽ തിളങ്ങിയ സൂപ്പർതാരം വിജയ്‌യുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കീർത്തി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘‘ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ.’’–ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചു. തമിഴിൽ നിന്നും

കീർത്തി സുരേഷിന്റെ വിവാഹത്തിൽ തിളങ്ങിയ സൂപ്പർതാരം വിജയ്‌യുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കീർത്തി തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
‘‘ഞങ്ങളുടെ സ്വപ്ന വിവാഹത്തിൽ പങ്കെടുത്ത് ഞങ്ങളുടെ ഡ്രീം ഐക്കൺ അനുഗ്രഹിച്ചപ്പോൾ.’’–ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചു.
തമിഴിൽ നിന്നും വിജയ്, തൃഷ തുടങ്ങിയവരാണ് ചടങ്ങിന് അതിഥികളായി എത്തിയത്. തെലുങ്കിൽ നിന്നും നടൻ നാനി എത്തിയിരുന്നു.