മാലാഖയെ പോലെ ഒരുങ്ങി മാളവിക; വിഡിയോ വൈറൽ
വെളുത്ത ഉടുപ്പിൽ ഭംഗിയായി ഒരുങ്ങിയ വിഡിയോ പങ്കുവച്ച് മാളവിക മേനോൻ. ക്രിസ്മസ് സ്‌പെഷ്യൽ ചിത്രങ്ങളും മാളവിക ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്. 'ക്രിസ്മസിങ്' എന്നാണ് ഈ ചിത്രങ്ങൾക്ക് മാളവിക നൽകിയ കാപ്‌ഷൻ.

ചിത്രത്തിനും വിഡിയോയ്ക്കും കമന്റുകളായി സ്നേഹം അറിയിക്കുകയാണ് പ്രേക്ഷകർ. 'ഇതാര് മാലാഖയോ?' , 'ആഹാ ഇപ്പോളാണ് ശരിക്കും ക്രിസ്മസ്സായത്' തുടങ്ങിയ കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്.