ചുവപ്പ് ഉടുപ്പിൽ ക്രിസ്മസ് സുന്ദരിയായി സ്വാസിക; ചിത്രങ്ങൾ വൈറൽ
ചുവപ്പു നിറത്തിൽ അണിഞ്ഞൊരുങ്ങി സ്വാസിക. ക്രിസ്മസ് സ്‌പെഷ്യൽ ഫോട്ടോഷൂട്ടിലാണ് പ്ലം കേക്കും കയ്യിൽ പിടിച്ച് സ്വാസിക പോസ് ചെയ്തത്. ''കഴിക്കൂ, കുടിക്കൂ, സന്തോഷിക്കൂ. നിങ്ങൾ ഓരോരുത്തർക്കും ഒരു ഗംഭീരമായ ക്രിസ്മസ് ആശംസിക്കുന്നു'' എന്ന കുറിപ്പിനൊപ്പമാണ് സ്വാസിക ക്രിസ്മസ് ചിത്രങ്ങൾ പങ്കുവച്ചത്.

ചുവപ്പു നിറത്തിൽ അണിഞ്ഞൊരുങ്ങി സ്വാസിക. ക്രിസ്മസ് സ്‌പെഷ്യൽ ഫോട്ടോഷൂട്ടിലാണ് പ്ലം കേക്കും കയ്യിൽ പിടിച്ച് സ്വാസിക പോസ് ചെയ്തത്.
''കഴിക്കൂ, കുടിക്കൂ, സന്തോഷിക്കൂ. നിങ്ങൾ ഓരോരുത്തർക്കും ഒരു ഗംഭീരമായ ക്രിസ്മസ് ആശംസിക്കുന്നു'' എന്ന കുറിപ്പിനൊപ്പമാണ് സ്വാസിക ക്രിസ്മസ് ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ നിരവധിപേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. ചുവന്ന വസ്ത്രത്തിൽ സ്വാസിക കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ഒരു ആരാധകൻ കമന്റായി രേഖപ്പെടുത്തിയത്.