നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് ആന്റണി പെരുമ്പാവൂർ പിൻവലിച്ചതോടെ നടൻ പൃഥ്വിരാജിനെ ട്രോളി സമൂഹമാധ്യമ ലോകം. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ’ എന്ന കമന്റോടു കൂടിയായിരുന്നു പൃഥ്വിരാജ് ആന്റണി പെരുമ്പാവൂരിന്റെ ദീർഘമായ കുറിപ്പ് ഷെയർ ചെയ്തത്. നിർമാതാവ് സുരേഷ് കുമാറിനെ നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ കുറിപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എമ്പുരാന്റെ ബജറ്റിനെപ്പറ്റി സുരേഷ് കുമാർ നടത്തിയ പരസ്യ പരാമർശം വേദനിപ്പിച്ചെന്നും അതിനാലാണ് പോസ്റ്റ് ഇട്ടതെന്നും ബജറ്റ് വിവാദത്തിൽ‌ വ്യക്തത വന്നതിനാൽ പോസ്റ്റ് പിൻവലിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ‌ ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചിരുന്നു. അതോടെയാണ് പൃഥ്വിരാജിനെതിരെ ട്രോളുകൾ സജീവമായത്. 

ADVERTISEMENT

‘അണ്ണൻ ചതിച്ചൂലോ ആശാനെ... അണ്ണൻ കട പൂട്ടി പോയി’, ‘എല്ലാം ഓക്കെ അല്ല അണ്ണാ’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ’ എന്ന തരത്തിലാണ് പൃഥ്വിയുടെ പോസ്റ്റിനു താഴെ കമന്റുകൾ നിറയുന്നത്. ഫെബ്രുവരി 13നാണ് ആന്റണി പെരുമ്പാവൂർ വിവാദ കുറിപ്പ് പങ്കുവച്ചത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്.

English Summary:

Actor Prithviraj faces online trolling after Antony Perumbavoor withdraws his critical Facebook post targeting producer Suresh Kumar over the 'Empuraan' movie budget. Find out what happened!

Show comments