ജോൺ വിക്ക് സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലെൻ വൈസ്മാൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘ബല്ലെറീന’ ട്രെയിലർ എത്തി. അനാ ഡെ അർമാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോൺ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. ജോൺവിക്ക് 3, ജോൺവിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയിൽ നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോൺ വിക്ക് സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലെൻ വൈസ്മാൻ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ ‘ബല്ലെറീന’ ട്രെയിലർ എത്തി. അനാ ഡെ അർമാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജോൺ വിക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമയാണ്. 

ജോൺവിക്ക് 3, ജോൺവിക്ക് 4 സിനിമകളുടെ കഥാപശ്ചാത്തലത്തിനിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രം പറയുന്നത്. ബല്ലെറീനയിൽ അതിഥി േവഷത്തിൽ ജോൺ വിക്കും എത്തുന്നുണ്ട്.

ADVERTISEMENT

ജോൺ വിക്കിനെപ്പോെല തന്നെ സിൻഡിക്കേറ്റുകളുടെ നിയമം തെറ്റിക്കുന്ന ഹിറ്റ് വുമൻ ആയ ബല്ലെറീനയുടെ കഥയാണ് സിനിമ പറയുന്നത്. ഒരു ഘട്ടത്തിൽ ബല്ലെറീനയെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കുന്നത് ജോൺ വിക്ക് ആണ്. 

ജോൺ വിക്ക് സിനിമകളിൽ കാണുന്ന അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളും വയലൻസും ഈ സിനിമയിലുമുണ്ട്. ജോൺ വിക്കിന്റെ സുഹൃത്തും കോണ്ടിനെന്റൽ ഹോട്ടലിന്റെ ഉടമയുമായ വിൻസ്റ്റണും ഷാരോണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ജൂൺ ആറിന് തിയറ്ററുകളിലെത്തും.

English Summary:

John Wick Spinoff Ballerina Trailer Drops: It's Ana de Armas Against Keanu Reeves

Show comments