കരാട്ടെ കിഡ്: ലെജെൻഡ്സ്; പുതിയ ട്രെയിലർ

ലോകമെമ്പാടുമുള്ള ആക്‌ഷൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ജാക്കി ചാന്റെ സൂപ്പർഹിറ്റ് ചിത്രം ദ് കരാട്ടെ കിഡിന് തുടർ ഭാഗം റിലീസിനൊരുങ്ങുന്നു. കരാട്ടെ കിഡ്: ലെജെൻഡ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ട്രെയിലർ എത്തി. കരാട്ടെ കിഡ് ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്. ജാക്കി ചാൻ, റാൾഫ്

ലോകമെമ്പാടുമുള്ള ആക്‌ഷൻ സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ജാക്കി ചാന്റെ സൂപ്പർഹിറ്റ് ചിത്രം ദ് കരാട്ടെ കിഡിന് തുടർ ഭാഗം റിലീസിനൊരുങ്ങുന്നു. കരാട്ടെ കിഡ്: ലെജെൻഡ്സ് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ട്രെയിലർ എത്തി.
കരാട്ടെ കിഡ് ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്. ജാക്കി ചാൻ, റാൾഫ് മാച്ചിയോ, ബെൻ വാങ്, ജോഷ്വ ജാക്സൺ, മിങ് നാ വെൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
കൊളമ്പിയ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.