പ്രണവിനൊപ്പം മോഹൻലാലിന്റെ പുതുവത്സരാശംസകള്‍

എല്ലാ ആരാധകര്‍ക്കും പുതുവത്സരാശംസകൾ നേർ‌ന്ന് മോഹൻലാലും മകൻ പ്രണവും. പ്രണവിന്റെ ഗിറ്റാറിന്റെ ഈണത്തിലാണ് മലയാളത്തിന്റെ പ്രിയതാരം പുതുവത്സരാശംസകൾ നേർന്നത്.