ശ്രദ്ധേയമായി ബ്ലാക് ഡയ്മണ്ട്; ഹ്രസ്വചിത്രം

അഖിൽ സോമനാഥ് സംവിധാനം ചെയ്ത ബ്ലാക് ഡയ്മണ്ട് എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. അമേരിക്കയിൽ താമസത്തിനെത്തുന്ന മലയാളി കുടുംബത്തിന്റെ കഥയാണ് നര്‍മം ചാലിച്ച് പറയുന്നത്. ദീപു ജോൺ, മഞ്ജിത്, അനു സൂസൻ, ജ്യോതിഷ്, മഞ്ജു, കാർത്തിക്, ശ്രിരാം, സുരാജ് എന്നിവരാണ് അഭിനേതാക്കൾ.