ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ പൊതുവെ നടിമാർക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. പൊതുവേദികളിൽ എത്തുമ്പോൾ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളാണ് നടിമാരെ അലട്ടുന്ന മറ്റൊരു പ്രശ്നം. നടി ഐശ്വര്യ റായിക്കും കഴിഞ്ഞ ദിവസം ഇതുപോലൊരു അനുഭവം ഉണ്ടായി.
Aishwarya rai UNCOMFORTABLE With Dress all the time With Aradhya bachhan
ദോഹയിൽ നടക്കുന്ന രാജ്യാന്തര ഫാഷൻ വീക്കെൻഡ് 2018ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഐശ്വര്യ. മകൾ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്.
Aishwarya Rai UNCOMFORTABLE In Manish Malhotra Revealing Dress
പരിപാടിക്ക് േശഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകർ വളഞ്ഞത്. ഇതോടെ പാപ്പരാസികളും നടിക്ക് ചുറ്റും കൂടി. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാൽ അതൊന്നും പ്രകടമാക്കാതെ എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.