ഗ്ലാമറായി കാജൽ; കവലൈ വേണ്ടാം ടീസർ

തെന്നിന്ത്യൻ സുന്ദരി കാജല്‍ അഗർവാള്‍ ഗ്ലാമർ വേഷത്തിലെത്തുന്ന ചിത്രമാണ് കവലൈ വേണ്ടാം. സിനിമയുടെ പുതിയ ടീസർ എത്തി.

ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഡീകെ സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്.