Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ജയം രവിയുടെ ‘പുലിമുരുകൻ’; ടീസർ കാണാം

jayam-vanamagan

കാട് പശ്ചാത്തലമാക്കി ജയം രവിയുടെ പുതിയ ചിത്രം വരുന്നു. വനമകൻ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ടാർസൻ ലുക്കിലാണ് ജയം രവി എത്തുന്നത്. കാട്ടിൽ പടവെട്ടി ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം.

Vanamagan - Official Teaser | Jayam Ravi | Vijay | Harris Jayaraj | Thirunavukkarasu

എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്​ഷൻ ഡ്രാമയാണ്. സയേഷ സൈഗാൾ നായികയാകുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

തായ്‌ലാന്‍ഡ് , കംബോഡിയ എന്നിവിടങ്ങളിലെ ഉൾവനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം.

സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആര്യ നായകനാകുന്ന കടമ്പന്‍. ഈ ചിത്രത്തിലും കാട്ടിൽ പോരാടി നടക്കുന്ന യുവാവിന്റെ കഥയാണ് ആവിഷ്കരിക്കുന്നത്.

kadamban official Teaser - ARYA | Madras Corner