ചിമ്പുവും നയൻതാരയും ഒന്നിച്ചു; ട്രെയിലര്‍ കാണാം

നയന്‍സും ചിമ്പുവും തമ്മിലുള്ള പ്രണയവും വേര്‍പിരിയലും കഴിഞ്ഞ് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ഇതു നമ്മ ആള്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

പസങ്ക എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പാണ്ഡ്യരാജ് ഒരുക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ആൻഡ്രിയ ആണ് മറ്റൊരു നായിക.