ദ് മെട്രോ ബോയ് ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
നടൻ നിഥിൻ തോമസ് സംവിധാനം ചെയ്ത ദ് മെട്രോ ബോയ് എന്ന ഹ്രസ്വചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ കൊച്ചി മെട്രോ മെഗാഫെസ്റ്റിൽ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കൊച്ചി മെട്രോ മെഗാ ഫെസ്റ്റിൽ കെഎംആർഎല്ലും ‘അമ്മ’

നടൻ നിഥിൻ തോമസ് സംവിധാനം ചെയ്ത ദ് മെട്രോ ബോയ് എന്ന ഹ്രസ്വചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നു. കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ കൊച്ചി മെട്രോ മെഗാഫെസ്റ്റിൽ നടത്തിയ ഹ്രസ്വചിത്ര മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. കൊച്ചി മെട്രോ മെഗാ ഫെസ്റ്റിൽ കെഎംആർഎല്ലും ‘അമ്മ’ സംഘടനയും ചേർന്നായിരുന്നു മത്സരം നടത്തിയത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയതും നിഥിൻ തന്നെയാണ്. നിർമാണം ആനി സോഫിയ–മോഷൻ കോർ സ്റ്റുഡിയോസ്. ഛായാഗ്രഹണം ജയ് കൃഷ്ണൻ. എഡിറ്റിങ് സിബി മഞ്ഞാലെ. പശ്ചാത്തല സംഗീതം–സൗണ്ട് ഡിസൈൻ ജെശ്വിൻ ആന്റണി.
ധ്യാൻ നിരഞ്ജൻ, രാകേഷ് രാക്കു, അലക്സ് മാത്യു, മന്യ മധുസൂധനൻ, സന്തോഷ് കുമാർ, നിഥിൻ തോമസ് എന്നിവരാണ് അഭിനേതാക്കൾ.