ദിയ കൃഷ്ണയുടെ വിവാഹ വിഡിയോ പുറത്ത്. ദിയ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടത്. 49 സെക്കൻഡ് ഉള്ള വിഡിയോയിൽ വിവാഹച്ചടങ്ങിലെ സ്നേഹ നിമിഷങ്ങളെല്ലാം കോർത്തിണക്കിയിരിക്കുന്നു. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ചേർന്നാണ് ദിയയെ മണ്ഡപത്തിലേക്കു കൈപിടിച്ച് കൊണ്ടുവരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിയ കൃഷ്ണയുടെ വിവാഹ വിഡിയോ പുറത്ത്. ദിയ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിഡിയോ പുറത്തുവിട്ടത്. 49 സെക്കൻഡ് ഉള്ള വിഡിയോയിൽ വിവാഹച്ചടങ്ങിലെ സ്നേഹ നിമിഷങ്ങളെല്ലാം കോർത്തിണക്കിയിരിക്കുന്നു.

അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ചേർന്നാണ് ദിയയെ മണ്ഡപത്തിലേക്കു കൈപിടിച്ച് കൊണ്ടുവരുന്നത്. അതിസുന്ദരിമാരായി അണിഞ്ഞൊരുങ്ങി എത്തിയ അഹാനയും ഇഷാനിയും ഹൻസികയുമാണ് മറ്റൊരു ആകർഷണം.

ADVERTISEMENT

അശ്വിൻ ഗണേഷാണ് ദിയയുടെ വരൻ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. 

English Summary:

Diya Krishna Wedding Video Out

Show comments