മഞ്ജു, ഇതാണ് ഞങ്ങൾ കാത്തിരുന്നത്; ‘ഹൃദ്യം’എന്നല്ലാതെ വിശേഷിപ്പിക്കാൻ മറ്റൊരുവാക്കില്ല
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് അസുരൻ. ചിത്രത്തിലെ കത്താരി പുവഴഗി എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. വേൽമുരുകൻ, രാജലക്ഷ്മി, നപോലിയ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്. കെ. എകാദശിയുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണു സംഗീതം. മികച്ച പ്രതികരണം നേടി

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘അസുരൻ’. ചിത്രത്തിലെ ‘കത്താരി പുവഴഗി’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. വേൽമുരുകൻ, രാജലക്ഷ്മി, നപോലിയ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കന്നത്. കെ. എകാദശിയുടെ വരികൾക്ക് ജി.വി. പ്രകാശ് കുമാറാണു സംഗീതം.
മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തിലേറെ പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്. ധനുഷിന്റെ ദേശീയ പുരസ്കാര ചിത്രമാണിതെന്നാണ് ആരാധകരുടെ അഭിപ്രായം. ജി.കെ. പ്രകാശിന്റെ സംഗീതവും ധനുഷിന്റെ അഭിനയവും ഗാനത്തെ മികച്ചതാക്കും. വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത അത്രയും മനോഹമരമാണു ഗാനമെന്നു പറയുന്നവരും ഉണ്ട്. ആഹ്ലാദം നിറയ്ക്കുന്നതാണു ഗാനം.
ധനുഷിനൊപ്പം മഞ്ജുവാര്യരാണ് ചിത്രത്തിൽ എത്തുന്നത്. പ്രകാശ് രാജ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ആക്ഷൻ ഡ്രാമ കാറ്റഗറിയിൽപ്പെടുന്നതാണു ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അസുരൻ’ ഒക്ടോബർ 4നു തിയറ്ററിലെത്തും.