ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പൊൻപുലരികൾ പോരുന്നേ’ എന്നു തുടങ്ങുന്ന ഗാനം ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പൊൻപുലരികൾ പോരുന്നേ’ എന്നു തുടങ്ങുന്ന ഗാനം ഉണ്ണി മുകുന്ദൻ തന്നെയാണ് ആലപിച്ചത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കിയിരിക്കുന്നു. പാട്ട് ചുരുങ്ങിയ സമയംകൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

ADVERTISEMENT

നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. ഉണ്ണി മുകുന്ദനൊപ്പം മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദീഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നു. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 

ADVERTISEMENT

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘ഷെഫീക്കിന്‍റെ സന്തോഷം’. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. നവംബര്‍ 25ന് ചിത്രം പ്രദർശനത്തിനെത്തും.