നടൻ ദുൽഖർ സൽമാൻ അഭിനയിച്ച പ്രണയ സംഗീത ആൽബം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഹീരിയേ’ എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ആദിത്യ ശർമ വരികൾ കുറിച്ച പാട്ടിന് ജസ്‌ലീൻ റോയൽ ഈണമൊരുക്കി. ദുൽഖറിനൊപ്പം ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ജസ്‌ലീൻ ആണ്. അർജിത് സിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ ദുൽഖർ സൽമാൻ അഭിനയിച്ച പ്രണയ സംഗീത ആൽബം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ‘ഹീരിയേ’ എന്നു തുടങ്ങുന്ന ഹിന്ദി ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. ആദിത്യ ശർമ വരികൾ കുറിച്ച പാട്ടിന് ജസ്‌ലീൻ റോയൽ ഈണമൊരുക്കി. ദുൽഖറിനൊപ്പം ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും ജസ്‌ലീൻ ആണ്. അർജിത് സിങ് ആണ് പാട്ടിലെ പുരുഷ ശബ്ദം. 

ADVERTISEMENT

ദുൽഖറിന്റെയും ജസ്‌ലീന്റെയും പ്രണയവർണത്തിൽ തിളങ്ങിയ ‘ഹീരിയേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേര്‍ പ്രതികരണങ്ങൾ അറിയിക്കുന്നു. താനി തൻവിർ സംവിധാനം ചെയ്ത ആൽബമാണ് ‘ഹീരിയേ’. കൗശൽ ഷാ ചിത്രീകരണവും ശ്വേത വെങ്കട് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 

ADVERTISEMENT

സിനിമയ്ക്കപ്പുറം ദുൽഖറിനെ പ്രണയരംഗത്തിൽ കാണാനായതിന്റെ സന്തോഷം ആരാധകർ പങ്കുവയ്ക്കുന്നു. ദിൻഷഗ്ന ദാ, ഖോഗയേ ഹം കഹാൻ, ഡിയർ സിന്ദഗി, സാങ് റഹിയോ, രഞ്ജ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയതാണ് ജസ്‌ലീൻ റോയൽ.