'മൊത്തം പഞ്ചറാ'യി കുഞ്ചാക്കോ ബോബൻ; മരണമാസ് രാമേന്ദ്രൻ
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം എത്തി. പഞ്ചർ എന്ന ഗാനമാണ് എത്തിയത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഷാൻ റഹ്മാൻ ആണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. ചിത്രത്തിന്റെ കഥാഗതിയെ സ്വാധീനിക്കുന്ന ഗാനമാണ് പഞ്ചർ. എപ്പോഴും പഞ്ചറാകുന്ന ജീപ്പിന്റെ ടയറും,

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം എത്തി. പഞ്ചർ എന്ന ഗാനമാണ് എത്തിയത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഷാൻ റഹ്മാൻ ആണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ.
ചിത്രത്തിന്റെ കഥാഗതിയെ സ്വാധീനിക്കുന്ന ഗാനമാണ് പഞ്ചർ. എപ്പോഴും പഞ്ചറാകുന്ന ജീപ്പിന്റെ ടയറും, കുഞ്ചാക്കോ ബോബന്റെ രമേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ദിനംപ്രതി ജീവിതത്തിൽ ഈ സംഭവം എങ്ങനെ ബാധിക്കുന്നു എന്നതാണു ഗാനത്തിന്റെ പ്രമേയം. ചിത്രീകരണവും ഗാനത്തിന്റെ താളവും തികച്ചും വ്യത്യസ്തമാണ്. ഇതു തന്നെയാണു ഗാനത്തിന്റെ മുഖ്യ ആകർഷണം.
'ചിത്രത്തിൽ ചാക്കോച്ചൻ മരണമാസ്' ആണെന്നാണ് ആരാധകരുടെ അഭിപ്രായം. ഷാൻ റഹ്മാന്റെ സംഗീതത്തെ പ്രശംസിക്കുന്നവരും കുറവല്ല. ചാന്ദ്നി ശ്രീധരൻ, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബിലഹരി സംവിധാനം ചെയ്ത ചിത്രം തീയറ്ററിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്.