ചിലഗാനങ്ങൾ നമ്മളിലേക്കെത്തുന്നത് അതിന്റെ വരികളും സംഗീതവും കൊണ്ടുമാത്രമായിരിക്കില്ല. സ്വപ്നതുല്യമായ ചിത്രീകരണവും ഗാനങ്ങളെ നമ്മുടെ പ്രിയപ്പെട്ടതാകാറുണ്ട്. അത്തരത്തിൽ ഒരുഗാനമാണ് കഥകൾ നീളെ എന്ന മ്യൂസിക് ആൽബത്തിലേത്. അനു എലിസബത്തിന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു. ശ്വേത മോഹനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലഗാനങ്ങൾ നമ്മളിലേക്കെത്തുന്നത് അതിന്റെ വരികളും സംഗീതവും കൊണ്ടുമാത്രമായിരിക്കില്ല. സ്വപ്നതുല്യമായ ചിത്രീകരണവും ഗാനങ്ങളെ നമ്മുടെ പ്രിയപ്പെട്ടതാകാറുണ്ട്. അത്തരത്തിൽ ഒരുഗാനമാണ് കഥകൾ നീളെ എന്ന മ്യൂസിക് ആൽബത്തിലേത്. 

ADVERTISEMENT

അനു എലിസബത്തിന്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകിയിരിക്കുന്നു. ശ്വേത മോഹനും ഹരിചരണും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ചിത്രീകരണവും സംഗീതവും ഗാനത്തിനു മിഴിവേകുന്നു. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മൃദുല വിജയ്‌യും ഹരീഷുമാണു ഗാനരംഗത്തിൽ എത്തുന്നത്. 

ADVERTISEMENT

‌ജോയ് മ്യൂസിക് എത്തിക്കുന്ന മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് എബി തോമസ് ആണ്. രാജേഷ് അരവിന്ദാണ് ക്യാമറ. നല്ല കുളിർമയുള്ള ദൃശ്യവിസ്മയം എന്നാണു ഗാനത്തിന് ആസ്വാദകരുടെ പ്രതികരണം.