ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഒരു ഇന്റർ നാഷ്ണൽ ലോക്കൽ സ്റ്റോറിയിലെ പുതിയ ഗാനം എത്തി. ആത്മാവില്‍ പെയ്യും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും ഹരിശങ്കറും ചേർന്നാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദർ ഈണം നൽകിയിരിക്കുന്നു. മനോഹരമായ പ്രണയഗാനമാണ് ആത്മാവിൽ പെയ്യും. നേരത്തെ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹരിശ്രീ അശോകൻ സംവിധാനം ചെയ്യുന്ന ഒരു ഇന്റർ നാഷ്ണൽ ലോക്കൽ സ്റ്റോറിയിലെ പുതിയ ഗാനം എത്തി. ആത്മാവില്‍ പെയ്യും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേതാ മോഹനും ഹരിശങ്കറും ചേർന്നാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദർ ഈണം നൽകിയിരിക്കുന്നു. 

മനോഹരമായ പ്രണയഗാനമാണ് ആത്മാവിൽ പെയ്യും. നേരത്തെ, ചിത്രത്തിലെതായി മുൻപ് പുറത്തിറങ്ങി രണ്ടു ഗാനങ്ങളും ഏറെ ജനശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പ്രൊമോ ഗാനമായ പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനാണ്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള താരങ്ങൾ ഈ പാട്ടിനെ കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ചിരുന്നു.

ADVERTISEMENT

ഹരിശ്രീ അശോകൻ, നന്ദു, കലാഭൻ ഷാജോൺ, സലിം കുമാർ, ബൈജു, ധർമജൻ ബോൽഗാട്ടി, ദീപക്, മനോജ് കെ.ജയൻ, ബിജു കുട്ടൻ, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, ടിനി ടോം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍ തുടങ്ങി വൻതാരനിയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിവരാണ് നായികമാർ.എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് നിര്‍മാണം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.