കേള്‍ക്കാതെ എങ്ങനെയാണ്, ആ വേദിയിൽ നിന്നും നന്ദു എത്തിയത് പ്രേക്ഷക ഹൃദയത്തിലേക്കല്ലേ!
ഒട്ടും നാടകീയമല്ലാത്ത പ്രണയം പറയുകയാണ് ഇവിടെ. നാട്ടിൻപുറത്തെ പ്രണയങ്ങൾ മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഫ്രെയിമുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അങ്ങനെ മനോഹരമായ പ്രണയവുമായി എത്തുകയാണ് ഈ ഗാനം. 'ആരോമൽ പൂവാലി കുരുവി, വാകപൂമരക്കൊമ്പത്തെ കുരുവി ആരാരും കാണാത്ത ചിരിയാൽ, എന്റെ വാതിലിൽ വന്നൊരു

ഒട്ടും നാടകീയമല്ലാത്ത പ്രണയം പറയുകയാണ് ഇവിടെ. നാട്ടിൻപുറത്തെ പ്രണയങ്ങൾ മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഫ്രെയിമുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അങ്ങനെ മനോഹരമായ പ്രണയവുമായി എത്തുകയാണ് ഈ ഗാനം.
'ആരോമൽ പൂവാലി കുരുവി,
വാകപൂമരക്കൊമ്പത്തെ കുരുവി
ആരാരും കാണാത്ത ചിരിയാൽ,
എന്റെ വാതിലിൽ വന്നൊരു കുരുവി'
പ്രണയിനിയെ ഓമനത്വമുള്ള കുരുവിയോട് ഉപമിക്കുകയാണ് ഇവിടെ. ബി.കെ. ഹരിനാരായണന്റെതാണ് മനോഹരമായ വരികൾ. മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ സ്വരമാധുരി കൂടി ചേർന്നപ്പോൾ ഗാനം പ്രതീക്ഷയ്ക്കപ്പുറം ഉയരുന്നു. 4മ്യൂസിക്കാണു സംഗീതം. പുതുമുഖം നന്ദു ആനന്ദ് പ്രധാന വേഷത്തിലെത്തുന്ന ഓട്ടം എന്ന ചിത്രത്തിലേതാണു ഗാനം. മഴവിൽ മനോരമ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നന്ദു.
മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. അതിമനോഹരമായ വരികളാണു ഗാനത്തിന്റെ പ്രത്യേകത എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. മാത്രമല്ല, നന്ദു ഇരുത്തം വന്ന നായകനെ പോലെ തോന്നിക്കുന്നു എന്നതു ശ്രദ്ധേയമാണെന്നു പറയുന്നവരും ഉണ്ട്. അലൻസിയർ, കലാഭവൻ ഷാജോൺ, സുധീർ കരമന, റോഷൻ ഉല്ലാസ്, തെസ്നി ഖാൻ, രേണു സൗന്ദർ, മാധുരി ദിലീപ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സാം ആണ് ചിത്രത്തിന്റെ സംവിധാനം.