‘എന്തു ഭംഗി നിന്നെ കാണാൻ...’ അഴക് ദേവതയായി അനു സിത്താര
ചുരുങ്ങിയ കാലം കൊണ്ട് ആരാധക മനം കവർന്ന നായികയാണ് അനു സിത്താര. സിനിമാതാരമായതിനു ശേഷവും ക്യമറയ്ക്കു മുന്നിൽ വളരെ ലളിതമായി എത്തുന്നു എന്നതു തന്നെയാണ് അനുവിനെ വ്യത്യസ്തയാക്കുന്നത്. മലയാളിത്തം നിറഞ്ഞ മുഖശ്രീക്കും ആരാധകരേറെ. ഇപ്പോൾ അതിസുന്ദരിയായി മനോഹര നൃത്തവുമായി എത്തി ആരാധക മനംകീഴടക്കുകയാണ് അനു

ചുരുങ്ങിയ കാലം കൊണ്ട് ആരാധക മനം കവർന്ന നായികയാണ് അനു സിത്താര. സിനിമാതാരമായതിനു ശേഷവും ക്യമറയ്ക്കു മുന്നിൽ വളരെ ലളിതമായി എത്തുന്നു എന്നതു തന്നെയാണ് അനുവിനെ വ്യത്യസ്തയാക്കുന്നത്. മലയാളിത്തം നിറഞ്ഞ മുഖശ്രീക്കും ആരാധകരേറെ. ഇപ്പോൾ അതിസുന്ദരിയായി മനോഹര നൃത്തവുമായി എത്തി ആരാധക മനംകീഴടക്കുകയാണ് അനു സിത്താര.
വനിത ചലച്ചിത്ര പുരസ്കാ വേദിയിലാണ് അനുവിന്റെ അവിസ്മരണീയമായ പ്രകടനം. വ്യത്യസ്തമായ മൂന്നു ഗാനങ്ങള്‍ക്കാണ് താരം ചുവടുവെക്കുന്നത്. അനുസിത്താര തന്നെ വേഷമിട്ട നീയും ഞാനു എന്ന ചിത്രത്തിലെ കുങ്കുമ നിറ സൂര്യൻ എന്ന അതിമനോഹര ഗാനത്തിനു ചുവടുവച്ചായിരുന്നു തുടക്കം. തുടർന്ന് തട്ടുംപുറത്തെ അച്ചുതൻ എന്ന ചിത്രത്തിലെ ‘മംഗളകാരക’ എന്ന ഗാനത്തിനും തുടർന്ന് തമിഴ്ചിത്രം ‘തെരി’യിലെ ഒന്നേഒന്ന് കണ്ണേ കണ്ണ്’ എന്ന ഗാനത്തിനും അനു സിത്താര ചുവടുവച്ചു.
മികച്ച പ്രതികരണമാണ് അനുവിന്റെ നൃത്തത്തിനു ലഭിക്കുന്നത്. അനു സിത്താരയെ കാണാൻ എന്തു ഭംഗിയാണ്. വീണ്ടും വീണ്ടും ഡാൻസ് കാണാൻ തോന്നും എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. രണ്ടു മലയാളം പാട്ടുകൾക്കിടയ്ക്ക് ഒരു തമിഴ് ഗാനം വന്നതു ചിലർക്ക് അത്ര ഇഷ്ടമായില്ലെന്നു തോന്നും. മലയാളം പാട്ടുകൾ മാത്രം മതിയായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം. ഏതായാലും അനുവിന്റെ ഡാൻസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.