സംഗീതത്തിന്റെ വഴികളിലേക്ക് ലെനിൻ രാജേന്ദ്രന്റെ മകൻ
പിതാവിന്റെ വഴികളിൽ നിന്ന് അൽപം മാറി സംഗീതത്തിന്റെ ലോകത്ത് ചിറകുവിരിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ. ഗൗതമും കൂട്ടുകാരും ഒരുക്കിയ ‘വേക്കിങ്ങ് ലൈഫ്’ എന്ന മ്യൂസിക് വീഡിയോ യുട്യൂബിൽ തരംഗമാകുകയാണ്. റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത ‘വേക്കിങ്ങ് ലൈഫ്’ എന്ന ചിത്രത്തിൽ

പിതാവിന്റെ വഴികളിൽ നിന്ന് അൽപം മാറി സംഗീതത്തിന്റെ ലോകത്ത് ചിറകുവിരിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മകൻ ഗൗതം ലെനിൻ. ഗൗതമും കൂട്ടുകാരും ഒരുക്കിയ ‘വേക്കിങ്ങ് ലൈഫ്’ എന്ന മ്യൂസിക് വീഡിയോ യുട്യൂബിൽ തരംഗമാകുകയാണ്. റിച്ചാർഡ് ലിങ്കലേറ്റർ സംവിധാനം ചെയ്ത ‘വേക്കിങ്ങ് ലൈഫ്’ എന്ന ചിത്രത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു രചിക്കപ്പെട്ട ഗാനമാണ് ഇത്. ഗൗതമും ജയശങ്കറും കൂടിയാണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. പാട്ടിന്റെ വരികൾ എഴുതിയതും മനോഹരമായി ആലപിച്ചതും ഗൗതം ലെനിൻ തന്നെയാണ്.
പ്രോഗ്രസീവ് റോക്ക് എന്ന ഗാനമേഖലയെ മലയാളികൾക്ക് പരിചയപ്പെടുത്തുക കൂടി ചെയ്യുകയാണ് ഈ ഗാനം. ഗൗതമിന്റെ നേതൃത്വത്തിലുള്ള ആസ്ട്രൽ കാർസ് എന്ന മ്യൂസിക് ബാൻഡിന്റെ ആദ്യ ഗാനമാണ് വേക്കിങ്ങ് ലൈഫ്. മലയാള സിനിമയ്ക്കു തന്റേതായ സംഭാവനകൾ നൽകാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ രംഗത്തു ചുവടുവയ്ക്കാൻ കാരണമെന്നും ഗൗതം പറയുന്നു. അറിയപ്പെടുന്ന ക്യാമറമാൻ മധു അമ്പാട്ടിന്റെ അസിസ്റ്റന്റ് കൂടിയാണ് കൂടിയാണ് ഗൗതം.