സിത്താര അന്യനോ കുമ്പിടിയോ? അല്ല, കുമ്പിടിച്ചി! വൈറലായി കുറിപ്പ്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ വ്യക്തിയാണ് സിത്താര കൃഷ്ണകുമാർ. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ആസ്വാദകരെ ഞെട്ടിച്ചിട്ടുണ്ട് സിത്താര. ഓരോ ഗാനവും തികച്ചും വ്യത്യസ്തം. വ്യത്യസ്തമായ ശബ്ദത്തിൽ സിത്താര പാടിയപ്പോൾ നമ്മൾ വിസ്മയിച്ചിരുന്നു. പ്രണയഗാനവും, ഐറ്റം

ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീത ആസ്വാദകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ വ്യക്തിയാണ് സിത്താര കൃഷ്ണകുമാർ. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് ആസ്വാദകരെ ഞെട്ടിച്ചിട്ടുണ്ട് സിത്താര. ഓരോ ഗാനവും തികച്ചും വ്യത്യസ്തം. വ്യത്യസ്തമായ ശബ്ദത്തിൽ സിത്താര പാടിയപ്പോൾ നമ്മൾ വിസ്മയിച്ചിരുന്നു. പ്രണയഗാനവും, ഐറ്റം ഗാനവുമെല്ലാം അതിഗംഭീരമായി പാടി. ഒരേസമയം വ്യത്യസ്ത ഭാവങ്ങളിൽ പാടാനുള്ള സിത്താരയുടെ കഴിവിനെ പ്രശംസിക്കുകയാണ് ആസ്വാദകർ.
ഒരേസമയം വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന സിത്താര പാട്ടുകാരിലെ കുമ്പിടിയോ അന്യനോ ആണെന്നാണ് ഒരു ആരാധകന്റെ അഭിപ്രായം. കുമ്പിടിയല്ല ‘കുമ്പിടിച്ചി’ ആണെന്ന കമന്റോടെയാണ് വൈറൽ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
കുറിപ്പിന്റെ പൂർണ രൂപം
ഗായകരിലെ കുംബിടിയോ അന്ന്യനോ മറ്റോ ആണെന്ന് തോന്നിയിട്ടുണ്ട് സിതാര..നാടോടിനൃത്തത്തിലെ മലവേടനായി ഒരു വേദിയിൽ, സ്റ്റേജ് നമ്പർ 2ൽ ലളിതഗാനത്തിൽ, വേറൊരിടത്ത് നാടൻ പാട്ടിൽ,പിന്നെ നാടക ഗാനമോ കാക്കാരിശ്ശീപ്പാട്ടോ,പിന്നെ സെമിക്ലാസിക്കൽ വേദിയിൽ.ഇതൊക്കെ വളരെ വ്യത്യസ്തമായ ശബ്ദ മാനറിസങ്ങളിൽ. അന്ന്യനിലെ അംബി സ്റ്റൈൽ.! ഉയരേയിലെ "നീ മുകിലോ" എന്ന പാട്ട് റേഡിയോയിൽ കേട്ടപ്പോ പുതു ശബ്ദവുമായി വന്നതേതോ പുതിയ ഗായികയാണെന്ന് ധരിച്ച് വിവരങ്ങൾ തിരക്കിയിറങ്ങിയതാണ്. (ഒരു ഓഡിയോ കൊളാഷ് തെളിവിനായി ചേർത്തിട്ടുണ്ട്, സംഗീതപ്രേമികൾക്ക് )
സിത്താരയുടെ പാട്ടുകേട്ട ആർക്കും തോന്നും. ഇത്രയും വ്യത്യസ്തമായ ശബ്ദത്തിൽ പാടാൻ മലയാളത്തിൽ ഇന്ന് മറ്റാരുമില്ല. ഇങ്ങനെ ഒരുപാടു കാലം പാട്ടിന്റെ ലോകത്ത് തിളങ്ങാൻ സിത്താരയ്ക്കു കഴിയട്ടെ എന്നാണ് ആരാധകരുടെ ആശിർവാദം.