മൈസൂരിലെ സുഹൃത്തിന്റെ വീട്ടിൽ വഴുതി വീണ് എസ് ജാനകിക്ക് പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകിയമ്മയ്ക്ക് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കു ശേഷം ജാനകിയമ്മ സുഖം പ്രാപിച്ചു വരികയാണെന്നു മകൻ മുരളീകൃഷ്ണൻ അറിയിച്ചു. മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഹിപ്പ് സര്‍ജറിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈസൂരിലെ സുഹൃത്തിന്റെ വീട്ടിൽ വഴുതി വീണ് എസ് ജാനകിക്ക് പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകിയമ്മയ്ക്ക് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കു ശേഷം ജാനകിയമ്മ സുഖം പ്രാപിച്ചു വരികയാണെന്നു മകൻ മുരളീകൃഷ്ണൻ അറിയിച്ചു. 

ADVERTISEMENT

മൈസൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഹിപ്പ് സര്‍ജറിയാണ് നടത്തിയത്. ശസ്ത്രക്രിയക്കു ശേഷം ആശുപത്രിവിട്ട എസ്. ജാനകി സുഹൃത്തിന്റെ വീട്ടിൽ വിശ്രമിക്കുകയാണ്. സംഗീത ലോകമൊന്നടങ്കം ജാനകിയമ്മ എത്രയും പെട്ടന്നു സുഖം പ്രാപിക്കണമെന്നു പ്രാർഥിക്കുകയാണ്. 

ADVERTISEMENT

മൂന്നു ദിവസം മുന്‍പാണ് ജാനകി വീണത്. ഇടുപ്പെല്ലിൽ പരുക്കേറ്റ ജാനകിയെ വേദന അസഹ്യമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ജാനകിയെ കാണാൻ ആരാധകരും മാധ്യമപ്രവർത്തകരും അടക്കം നിരവധിപേർ എത്തിയിരുന്നു. തനിക്കു നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്ന് ജാനകി പറഞ്ഞു