‘പാടാം നമുക്കു പാടാം’ റിയാലിറ്റി ഷോയുടെ വേദിയിൽ മത്സരാർഥിക്ക് അപൂർവ സമ്മാനവുമായി കെ.എസ്.ചിത്ര. മത്സരാർഥിക്കൊപ്പം അവിചാരിതമായി ഡ്യുവറ്റ് പാടി. തൃശൂരി‍ൽ നിന്നുള്ള മത്സരാർഥി സതീഷിനാണ് ചിത്രയ്ക്കൊപ്പം പാടാനുള്ള അസുലഭ സൗഭാഗ്യം ലഭിച്ചത്. നിറഞ്ഞ കയ്യടിയോടെ സതീഷിന്റെ ആലാപനത്തെ സദസ്സ് സ്വീകരിച്ചു. തൃശൂർ സ്വദേശി സതീഷിനാണ് അസുലഭ സൗഭാഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പാടാം നമുക്കു പാടാം’ റിയാലിറ്റി ഷോയുടെ വേദിയിൽ മത്സരാർഥിക്ക് അപൂർവ സമ്മാനവുമായി കെ.എസ്.ചിത്ര. മത്സരാർഥിക്കൊപ്പം അവിചാരിതമായി ഡ്യുവറ്റ് പാടി. തൃശൂരി‍ൽ നിന്നുള്ള മത്സരാർഥി സതീഷിനാണ് ചിത്രയ്ക്കൊപ്പം പാടാനുള്ള അസുലഭ സൗഭാഗ്യം ലഭിച്ചത്. നിറഞ്ഞ കയ്യടിയോടെ സതീഷിന്റെ ആലാപനത്തെ സദസ്സ് സ്വീകരിച്ചു.

ADVERTISEMENT

പരിപാടിയിലെ ഡ്യുവറ്റ് റൗണ്ടിൽ മത്സരിക്കാനെത്തിയതായിരുന്നു സതീഷ്. ‘കാലാപാനി’ എന്ന ചിത്രത്തിൽ എം.ജി. ശ്രീകുമാറും കെ.എസ്. ചിത്രയും ചേർന്നു പാടിയ ‘ആറ്റിറമ്പിലെ കൊമ്പിലെ’ എന്ന ഗാനമാണ് സതീഷ് ഇൗ റൗണ്ടിൽ ആലപിച്ചത്.  സതീഷ് പാട്ടു പാടി കഴിഞ്ഞപ്പോൾ തനിക്കൊരു ആഗ്രഹമുണ്ടെന്നും സതീഷിനൊപ്പം ഈ ഗാനത്തിന്റെ പല്ലവി പാടണമെന്നും ചിത്ര പറഞ്ഞു. ചിത്രയുടെ ആവശ്യം കേട്ട സതീഷിന് ആദ്യം അതു വിശ്വസിക്കാനായില്ല. പിന്നാലെ ചിത്ര സതീഷിനൊപ്പം ആ പാട്ടു പാടി തന്റെ ആഗ്രഹം പൂർത്തീകരിച്ചു. 

ADVERTISEMENT

‘ആറ്റിറമ്പിലെ കൊമ്പിലെ, തത്തമ്മേ...കളിതത്തമ്മേ’ എന്ന് ഇരുവരും പാടിയത് സദസ്സ് കയ്യടികളൊടെ സ്വീകരിച്ചു. ഇതെല്ലാം കണ്ട് നിറകണ്ണുകളോടെ ഇരിക്കുകയായിരുന്നു സതീഷിന്റെ അമ്മ. അമ്മയ്ക്കും സതീഷിനും വേണ്ടിയാണ് ഈ പാട്ടെന്നും ചിത്ര ഒടുവിൽ പറഞ്ഞു. ചിത്രയുടെ ഇൗ വാക്കുകളും സദസ്സ് കയ്യടികളോടെ വരവേറ്റു. 

ADVERTISEMENT

വിവിധ പ്രായത്തിലുള്ളവർ മാറ്റുരയ്ക്കുന്ന മത്സരവേദിയാണ് മഴവിൽ മനോരമയുടെ ‘പാടാം നമുക്കു പാടാം’ എന്ന പരിപാടിയുടേത്. സംഗീതത്തിന് ഇവിടെ പ്രായപരിധിയില്ല. പാടാൻ കഴിവുള്ള ആർക്കും ഇവിടെ അവസരമുണ്ട്.