‘ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ’, ഇത്തവണ പാട്ടൊന്നു മാറ്റി; പൊട്ടിച്ചിരിയുടെ മാലപ്പടക്കം
ചിരിക്കുന്ന അത്രയും എളുപ്പമല്ല, മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കാൻ. അതും പാട്ടിലൂടെ. അതിഗംഭീരമായ പാരഡി ഗാനങ്ങളിലൂടെ സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് സുധീർ പെരുമ്പാവൂർ. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ എന്ന റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു സുധീറിന്റെ അത്യുഗ്രൻ

ചിരിക്കുന്ന അത്രയും എളുപ്പമല്ല, മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കാൻ. അതും പാട്ടിലൂടെ. അതിഗംഭീരമായ പാരഡി ഗാനങ്ങളിലൂടെ സദസ്സിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയാണ് സുധീർ പെരുമ്പാവൂർ. മഴവിൽ മനോരമയുടെ ‘പാടാം നമുക്ക് പാടാം’ എന്ന റിയാലിറ്റി ഷോയുടെ വേദിയിലായിരുന്നു സുധീറിന്റെ അത്യുഗ്രൻ പ്രകടനം.
പരിപാടിയുടെ തുടക്കത്തിൽ കോമഡി സ്കിറ്റുമായി എത്തിയതായിരുന്നു സുധീറും സംഘവും. മൂന്നു ഗാനങ്ങളുടെ പാരഡിയാണ സുധീർ വേദിയിൽ പാടിയത്. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ’ എന്ന ഗാനം ‘ഒരു ചങ്കുപൊട്ടിയുള്ള നിലവിളിയിൽ സരസൻ സരിഗമപാടി’ എന്ന് സുധീർ പാടിയത് സദസ്സിൽ പൊട്ടിച്ചിരി പടർത്തി.
മുന്‍പും ഇത്തരം ഗാനങ്ങൾ പാടി പ്രേക്ഷകരെ കയ്യിലെടുത്തിട്ടുണ്ട് സുധീർ. പാടാം നമുക്കു പാടാം എന്നഗാനത്തിനും പാരഡി പാടി സദസ്സിനെ കയ്യിലെടുത്താണ് സുധീര്‍ വേദിവിട്ടത്.