ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാൻഫാദർ എന്ന ചിത്രത്തിലെ പുതിയ ഗാനം യുട്യൂബിൽ എത്തി. രഞ്ജിനി ജോസ്, ശങ്കർ, വിനീത പ്രദീപ്, അഡ്വ. ഗായത്രി നായർ, ശ്രീഹരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേണുഗോപാൽ രാമേദ്രന്റെ വരികൾക്കു സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു മോഹൻസിത്താരയാണ്. ഒരു കുഞ്ഞും അവനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാൻഫാദർ എന്ന ചിത്രത്തിലെ പുതിയ ഗാനം യുട്യൂബിൽ എത്തി. രഞ്ജിനി ജോസ്, ശങ്കർ, വിനീത പ്രദീപ്, അഡ്വ. ഗായത്രി നായർ, ശ്രീഹരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേണുഗോപാൽ രാമേദ്രന്റെ വരികൾക്കു സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു മോഹൻസിത്താരയാണ്. 

ADVERTISEMENT

ഒരു കുഞ്ഞും അവനെ ചുറ്റിപ്പറ്റിയുള്ള കുടുംബത്തിന്റെ സന്തോഷങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം ജയറാമിന്റെ പുതിയ ലുക്കിനെ അഭിനന്ദിക്കുന്നവരാണ് ഏറെയും. എന്നും കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജയറാം എന്നാണ് ആരാധകരുടെ പ്രതികരണം. 

ADVERTISEMENT

ഹാസ്യത്തിനു പ്രധാന്യം നൽകി എത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. ഇരുപത്തിനാലുകാരിയായ മകളും അഞ്ചുവയസ്സുള്ള പേരക്കുട്ടിയുമുള്ള ജയറാമിന്റെ കഥാപാത്രം ഇരുപത്തിനാലുകാരിയായ യുവതിയെ വിവാഹം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിനൊപ്പം ബാബുരാജും പ്രധാന വേഷത്തിലെത്തുന്നു, 

ADVERTISEMENT

വിജയരാഘവൻ, മല്ലിക സുകുമാരൻ, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗദ, സലീം കുമാർ തുടങ്ങിയവരും വേഷമിടുന്നുണ്ട്. ഷാനി ഖാദറാണ് തിരക്കഥ. ചിത്രം ഉടൻ തീയറ്ററിലെത്തും.