രണ്ടും കൽപിച്ച് ബസിലിരുന്ന് ബാലു പാടി; കൂടെപാടി ഇന്ദ്രന്‍സും
പാട്ടുകേട്ട് ബസിലങ്ങനെ യാത്രചെയ്യാനൊരു രസമാണ്. പാട്ടുകേൾക്കും പോലെ തന്നെ രസകരമാണ് പാട്ടുപാടുന്നതും. അങ്ങനെ ബസ് യാത്രക്കാരുടെ പാട്ടുമായി എത്തുകയാണ് ‘മുഹബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രം. ‘ഒത്തിരിനാളായ് ഒത്തിരിനാളായ് അക്കരെ നിന്നൊരു മുത്തല്ലേ ഇക്കരെ എന്നും കടവത്തു നിന്ന് സ്വപനം കണ്ടൊരു

പാട്ടുകേട്ട് ബസിലങ്ങനെ യാത്രചെയ്യാനൊരു രസമാണ്. പാട്ടുകേൾക്കും പോലെ തന്നെ രസകരമാണ് പാട്ടുപാടുന്നതും. അങ്ങനെ ബസ് യാത്രക്കാരുടെ പാട്ടുമായി എത്തുകയാണ് ‘മുഹബത്തിൻ കുഞ്ഞബ്ദുള്ള’ എന്ന ചിത്രം.
‘ഒത്തിരിനാളായ് ഒത്തിരിനാളായ് അക്കരെ നിന്നൊരു മുത്തല്ലേ
ഇക്കരെ എന്നും കടവത്തു നിന്ന് സ്വപനം കണ്ടൊരു സ്വത്തല്ലേ’
പി.കെ. ഗോപി വരികൾ എഴുതിയിരിക്കുന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബാണ്. വിദ്യാധരൻ മാസ്റ്ററും ഷാഹിർ സമദും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഷാനു സമദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ബേനസിർ ആണ്. ഇന്ദ്രൻസ്, ബാലു വർഗീസ്, നോബി എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്.
രഞ്ജി പണിക്കർ, അമർദേവ്, ശ്രീജിത്ത് രവി, പ്രേംകുമാർ, ഇടവേള ബാബു, ജെൻസൺ ജോസ്, രാജേഷ് പറവൂർ., ഉല്ലാസ് പന്തളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.