‘പരിഭവം മറന്ന് പുഞ്ചിരിച്ച്’ സിത്താര; പുതിയൊരു ഗസൽ മലയാളത്തിൽ
‘നിന്നെ കുറിച്ചങ്ങനെ ഓർത്തിരിക്കുമ്പോഴാണ് ആ വരികള്‍ ഞാൻ കേട്ടത്’, ചിലപാട്ടുകൾ കേൾക്കുമ്പോൾ മനസ്സു പറയും. ഒരുനിമിഷം വിരഹമങ്ങനെ അലിഞ്ഞു തീരും. ഓർമയുടെ ചഷകം നിറഞ്ഞൊഴുകും. അത്തരത്തിൽ അതിമനോഹരമായ ഗസലുമായി എത്തുകയാണ് സിത്താര കൃഷ്ണകുമാർ. ‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ പരിസരം മറന്നുവെന്നെ

‘നിന്നെ കുറിച്ചങ്ങനെ ഓർത്തിരിക്കുമ്പോഴാണ് ആ വരികള്‍ ഞാൻ കേട്ടത്’, ചിലപാട്ടുകൾ കേൾക്കുമ്പോൾ മനസ്സു പറയും. ഒരുനിമിഷം വിരഹമങ്ങനെ അലിഞ്ഞു തീരും. ഓർമയുടെ ചഷകം നിറഞ്ഞൊഴുകും. അത്തരത്തിൽ അതിമനോഹരമായ ഗസലുമായി എത്തുകയാണ് സിത്താര കൃഷ്ണകുമാർ.
‘പരിഭവം മറന്നു വന്നു പുഞ്ചിരിച്ചു നീ
പരിസരം മറന്നുവെന്നെ ചുംബിച്ചു നീ
മേഘധവളിമയെ മൂടി നിന്റെ മുഖപടം
വേനലിൽ മഴയായ് വന്നെൻ മെയ് നനച്ചു നീ’
ഓർമകളുടെ സുഗന്ധവും പേറിയെത്തുകയാണ് കബീർ ഇബ്രാഹീമിന്റെ വരികൾ. ശാന്തമായൊരു പുഴ ഒഴുകുന്നതു പോലെയാണ് സിത്താരയുടെ ആലാപനം. സിത്താര തന്നെയാണു സംഗീതവും പകർന്നിരിക്കുന്നത്.
സിത്താരയുടെ ബാന്റായ മലബാറിക്കസാണ് ഗാനം എത്തിക്കുന്നത്. ഡോ. സജീഷ് എം ആണ് വിഡിയൊ സംവിധാനം ചെയ്തിരിക്കുന്നത്. ചാലക്കുടിയിലെ രസഗുരുകുലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ സിത്താരയ്ക്കൊപ്പം ശ്രുതിയും രതീഷ് കുമാറും അഭിനയിച്ചിരിക്കുന്നു. ആസ്വാദകമനസ്സ് കീഴടക്കുന്ന ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.