കാലാതീതമായിരിക്കും ചിലഗാനങ്ങൾ. സംഗീത ആസ്വാദകരുെടെ എക്കാലത്തെയും പ്രിയപ്പെട്ട ഫാസ്റ്റ് നമ്പരുകളിൽ ഒന്നാണ് ‘ഏക് ദോ തീൻ’. ഈ ഗാനത്തിനു ചുവടുവെക്കുകയാണ് പ്രിയഗായിക റിമി ടോമി. മഴവിൽ മനോരമയുടെ പാടാം നമുക്കു പാടാം വേദിയിലായിരുന്നു റിമിയുടെ നൃത്തം. ഏക് ദോ തീൻ എന്നഗാനവുമായി വേദിയിൽ എത്തിയതായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാതീതമായിരിക്കും ചിലഗാനങ്ങൾ. സംഗീത ആസ്വാദകരുെടെ എക്കാലത്തെയും പ്രിയപ്പെട്ട ഫാസ്റ്റ് നമ്പരുകളിൽ ഒന്നാണ് ‘ഏക് ദോ തീൻ’. ഈ ഗാനത്തിനു ചുവടുവെക്കുകയാണ് പ്രിയഗായിക റിമി ടോമി. മഴവിൽ മനോരമയുടെ പാടാം നമുക്കു പാടാം വേദിയിലായിരുന്നു റിമിയുടെ നൃത്തം. 

ADVERTISEMENT

ഏക് ദോ തീൻ എന്നഗാനവുമായി വേദിയിൽ എത്തിയതായിരുന്നു മത്സരാർഥികളായ വിഷ്ണു പ്രിയ, നമ്രത, ഐശ്വര്യ എന്നിവ‍ർ. പാട്ടിനു ശേഷം ഇവരുടെ ആവശ്യപ്രകാരം റിമി ഗാനത്തിനു ചുവടുവച്ചു. നിറകയ്യടിയോടെയായിരുന്നു റിമിയുടെ നൃത്തം സദസ്സ് സ്വീകരിച്ചത്. 

ADVERTISEMENT

1988ൽ പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിലെതാണു ഗാനം. മാധുരി ദീക്ഷിതിന്റെ നൃത്തം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. അല്‍ക്ക യാഗ്നികാണ് ഗാനം ആലപിച്ചിരിക്കുന്നത്.  എക്കാലത്തെയും ഹിറ്റ് ഗാനം ആലപിച്ച മൂവർ സംഘം നല്ലമാർക്കും വാങ്ങിയാണ് വേദി വിട്ടത്.