‘96’ലെ യമുനയാറ്റിലെ എന്ന ഗാനത്തിന്റെ ഉപയോഗവും ഇളയരാജയുടെ പ്രതികരണവും അടുത്തദിവസങ്ങളിലായി വാർത്തയിൽ ഇടം നേടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വയലിനിൽ മറുപടി നൽകുകയാണ് ‘96’ന്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ‘ദളപതി’യിലെ ഗാനം വയലിനിൽ മീട്ടുകയാണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ ‘സുന്ദരി കണ്ണാളോരു’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘96’ലെ യമുനയാറ്റിലെ എന്ന ഗാനത്തിന്റെ ഉപയോഗവും ഇളയരാജയുടെ പ്രതികരണവും അടുത്തദിവസങ്ങളിലായി വാർത്തയിൽ ഇടം നേടിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വയലിനിൽ മറുപടി നൽകുകയാണ് ‘96’ന്റെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ‘ദളപതി’യിലെ ഗാനം വയലിനിൽ മീട്ടുകയാണ് ഗോവിന്ദ് വസന്ത. 

ADVERTISEMENT

ചിത്രത്തിലെ ‘സുന്ദരി കണ്ണാളോരു’  ഗാനമാണ് ഗോവിന്ദ് വയലിനിൽ വായിക്കുന്നത്. നേരത്തെ തന്നെ ഗോവിന്ദിന്റെ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എല്ലായിപ്പോഴും ഇളയരാജയുടെ ആരാധകൻ’ എന്ന കുറിപ്പോടെ ഗോവിന്ദ് ഈ വിഡിയോ വീണ്ടും പങ്കുവെക്കുകയാണ്. 

ADVERTISEMENT

‘96’ൽ പ്രത്യേക കാലഘട്ടം ചിത്രീകരിക്കാൻ ‘ദളപതി’യിലെ ‘യമുനയാറ്റി’ലെ എന്ന ഗാനം ഉപയോഗിച്ചിരുന്നു. ഇത് തെറ്റായ കീഴ്‌വഴക്കമാണെന്നായിരുന്നു ഇളയരാജയുടെ പ്രതികരണം. അന്നത്തെ കാലത്തെ പോലെ നല്ലപാട്ടുകളുണ്ടാക്കാൻ പുതിയ തലമുറയ്ക്കു കഴിയാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇളയരാജയുടെ ഈ വിമർശനത്തിനാണ് എല്ലാകാലത്തും ഇശെജ്ഞാനി ഇളയരാജയുടെ എക്കാലത്തെയും ആരാധകനാണ് താനെന്ന ഗോവിന്ദിന്റെ മറുപടി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT