കല്യാണി പ്രിയദർശൻ മിന്നിച്ചു; ഹൃദയത്തിലേക്ക് അവരുടെ പ്രണയം
ചിലപാട്ടുകള്‍ അങ്ങനെയാണ്. ഒറ്റത്തവണ കേട്ടാൽ മതി. ഹൃദയത്തിലേക്കെത്തും. ഭാഷയ്ക്കും സംസ്കാരത്തിനും അതീതമായിരിക്കും ആ സംഗീതം. അത്തരത്തിൽ തെലുങ്കിൽ നിന്നും എത്തുകയാണ് അതിമനോഹരമായൊരു പ്രണയഗാനം. ചിത്രലഹരി എന്ന ചിത്രത്തിലേതാണു ഗാനം. കല്യാണി പ്രിയദർശനും സായ് തേജുമാണ് ഗാനരംഗങ്ങളിലെത്തുന്നത്. സുദർശൻ അശോക്

ചിലപാട്ടുകള്‍ അങ്ങനെയാണ്. ഒറ്റത്തവണ കേട്ടാൽ മതി. ഹൃദയത്തിലേക്കെത്തും. ഭാഷയ്ക്കും സംസ്കാരത്തിനും അതീതമായിരിക്കും ആ സംഗീതം. അത്തരത്തിൽ തെലുങ്കിൽ നിന്നും എത്തുകയാണ് അതിമനോഹരമായൊരു പ്രണയഗാനം. ചിത്രലഹരി എന്ന ചിത്രത്തിലേതാണു ഗാനം. കല്യാണി പ്രിയദർശനും സായ് തേജുമാണ് ഗാനരംഗങ്ങളിലെത്തുന്നത്.
സുദർശൻ അശോക് ആലപിക്കുന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്. ശ്രീമണിയുടെതാണു വരികൾ. ഗാനരംഗത്തിൽ കല്യാണി സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. കാത്തിരുന്ന ഗാനം ഒട്ടും നിരാശപ്പെടുത്തിയില്ല എന്നു പറയുന്നവരും നിരവധിയാണ്.
സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ഗാനം ഇതുവരെ മുപ്പതുലക്ഷത്തോളം പേർ കണ്ടു. കിഷോർ തിരുമലയാണ് സംവിധാനം.