യുവതാരം ടൊവീനോ തോമസ് നായകനായെത്തുന്ന ലൂക്കയിലെ പാട്ടിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഇങ്ങനെ മോഹിപ്പിച്ച് കാത്തിരിപ്പിക്കല്ലേ എന്നാണ് പാട്ടിന്റെ ടീസർ കണ്ടതിനുശേഷം ആരാധകരുടെ കമന്റ്. ജൂൺ ഒൻപതിനാണ് പാട്ടിന്റെ വിഡിയോ റിലീസ് ചെയ്യുക. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ടൊവീനോയും അഹാനയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതാരം ടൊവീനോ തോമസ് നായകനായെത്തുന്ന ലൂക്കയിലെ പാട്ടിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഇങ്ങനെ മോഹിപ്പിച്ച് കാത്തിരിപ്പിക്കല്ലേ എന്നാണ് പാട്ടിന്റെ ടീസർ കണ്ടതിനുശേഷം ആരാധകരുടെ കമന്റ്. ജൂൺ ഒൻപതിനാണ് പാട്ടിന്റെ വിഡിയോ റിലീസ് ചെയ്യുക. 

Luca Movie Ore Kannal Song Teaser

ADVERTISEMENT

ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ടൊവീനോയും അഹാനയും ഗംഭീരൻ ലുക്കിലാണെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് നായിക അഹാന കൃഷ്ണന്റെ ലുക്ക് അതിമനോഹരമായിരിക്കുന്നു എന്നും ആരാധകർ പറയുന്നു. ഗായകനും സംഗീതസംവിധായകനുമായ സൂരജ് എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ടൊവീനോയും അഹാനയും ഒന്നിക്കുന്ന പ്രണയാർദ്രമായ ഗാനമാകും ഇതെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. നന്ദഗോപൻ, സൂരജ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികൾ. നവാഗതനായ അരുൺ ബോസ്  സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ത്രില്ലറാണ് ലൂക്ക.