കാണികളെ മുൾമുനയിൽ നിർത്തിയ വൈറസിലെ ആ ശബ്ദം; തരംഗമായി ട്രാക്ക്
തീയറ്റിറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വൈറസിലെ സൗണ്ട് ട്രാക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നിപ വൈറസ് ബാധയെ പ്രതിരോധിച്ച കേരളജനതയെ അടിസ്ഥാനമാക്കി എത്തിയ ചിത്രത്തില്‍ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചിരുന്നു. ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട് ട്രാക്കാണ് ഇപ്പോൾ അണിയറ പ്രവർത്തകർ

തീയറ്റിറിൽ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ വൈറസിലെ സൗണ്ട് ട്രാക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നിപ വൈറസ് ബാധയെ പ്രതിരോധിച്ച കേരളജനതയെ അടിസ്ഥാനമാക്കി എത്തിയ ചിത്രത്തില്‍ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചിരുന്നു. ചിത്രത്തിന്റെ ഒറിജിനൽ സൗണ്ട് ട്രാക്കാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളെ മനോഹരമാക്കിയതും പശ്ചാത്തല സംഗീതമായിരുന്നു. സുഷിൻ ശ്യാമാണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയത്.
രേവതി, ടൊവീനോ തോമസ്, റീമ കല്ലിങ്കൽ, പാർവതി, മഡോണ സബാസ്റ്റ്യൻ, ശ്രീനാഥ് ഭാസി, ഇന്ദ്രജിത്ത്, പൂർണിമ, ഇന്ദ്രൻസ് എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തീയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ് അബു ചിത്രം വൈറസ്.