ഇടുക്കിയുടെ മനോഹാരിതയുമായി എത്തുകയാണ് വീണ്ടും ഒരു ഗാനം. ‘എവിടെ’ എന്ന ചിത്രത്തിലെ ‘വെള്ളിമുകിൽ ചില്ലുടഞ്ഞതോ’ എന്ന ഗാനമാണ് യൂട്യൂബിൽ എത്തിയത്. അമൽ ആന്റണി, നിഖിൽ മാത്യൂ, മൃദുല വാര്യർ, റീന മുരളി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചന്റേതാണു സംഗീതം. വെള്ളിമുകിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കിയുടെ മനോഹാരിതയുമായി എത്തുകയാണ് വീണ്ടും ഒരു ഗാനം. ‘എവിടെ’ എന്ന ചിത്രത്തിലെ ‘വെള്ളിമുകിൽ ചില്ലുടഞ്ഞതോ’ എന്ന ഗാനമാണ് യൂട്യൂബിൽ എത്തിയത്. അമൽ ആന്റണി, നിഖിൽ മാത്യൂ, മൃദുല വാര്യർ, റീന മുരളി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഔസേപ്പച്ചന്റേതാണു സംഗീതം.  

ADVERTISEMENT

വെള്ളിമുകിൽ ചില്ലുടഞ്ഞതോ...ഹോയ്

ചിറകടിച്ചു കിളിപറന്നതോ...ഹൊയ്

ADVERTISEMENT

കാറ്റിനിന്നു ലഹരി മൂത്തതോ...ഹോയ്

കാട്ടിലഞ്ഞികൾ പൂത്തുലഞ്ഞതോ

ADVERTISEMENT

മലഞ്ചെരുവിന്റെ മനോഹാരിതയും കുളിരും നിറയുന്നതാണ് കെ. ജയകുമാറിന്റെ വരികൾ. സൗഹൃദവും പ്രണയവും യാത്രയും മലയോര ജീവിതവും  ചേരുന്നതാണ് ദൃശ്യങ്ങൾ. ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മനോജ് കെ. ജയൻ, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, അനശ്വര രാജൻ, ഷെബിൻ ബെൻസൺ, പ്രേം പ്രകാശ് എന്നിവരും വേഷമിടുന്നു. 

ബോബി സഞ്ജയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.കെ. രാജീവാണ്. നൗഷാദ് ഷരീഫാണ് ഛായാഗ്രഹണം. ചിത്രം നാളെ തീയറ്ററുകളിലെത്തും.